Tuesday, December 16, 2014

2014 Pravesh UID Registration Started!


After success completion of UID data collection till 2013-2014, Kerala State Headquarters hereby announces the launch of UID Online Application for Scouts/Guides who have enrolled as Pravesh this year (2014-2015) starting 10:00 AM today (16/12/2014). Unit Leaders can register for Scouts/Guides in their unit for UID using the CITES Portal attached to this website. The last date for filing applications online is restricted till 26th December, 2014. More details are available on the below links.

 Click here to apply for UID.


 How to apply for UID  Click here
 
IT@SCHOOL UBUNTU LINUX 10.04 AND ABOVE USERS  

APPLICATION - INTERNET - CHROMIIUM WEB BROWSER

 

Download Google chrome for ubuntu



                                     Download Google chrome for Windows



                                                    OR


To add PPA in Ubuntu 14.04 / 13.10 / 13.04 / 12.10 / 12.04

Run the following command in the terminal(Application - Accessories - terminal) type the password for the user when prompted.



wget -q -O - https://dl-ssl.google.com/linux/linux_signing_key.pub | sudo apt-key add -
After installing the key, run the below command to add it to the repository.
sudo sh -c 'echo "deb http://dl.google.com/linux/chrome/deb/ stable main" >> /etc/apt/sources.list.d/google-chrome.list'
Thats it. Now update your repository and install the browser.
To Update
sudo apt-get update
To Install the Stable version
sudo apt-get install google-chrome-stable
The above command will install the current stable version.
To Install the Beta Version
sudo apt-get install google-chrome-beta
The above command will install the current beta version. You can also install the unstable version by using the following command.
sudo apt-get install google-chrome-unstable

Thursday, December 11, 2014

UID State Adalath

The last Adalath of this year for resolving the UID Related issues will be held at Thrissur DHQ on 13th & 14 December 2014. Please click on the below link for the Detailed Circular.
Click here for the Circular.

Friday, December 5, 2014

Railway Recruitment against Scout-Guide Quota

       The Western Railway invited the applications from the
 Scouts & Guides candidates for filling the vacancies against
 the Scouts Guide Quota for the year 2014-15. 
 Please see the below links for the 
 Employment notification in the website of
 Western Railway.
 CLICK HERE FOR NOTIFICATION
  CLICK HERE FOR APPLICATION 

http://wr.indianrailways.gov.in/view_section.jsp?lang=0&id=0,4,461,526

Friday, September 12, 2014

UID Portal Updated

                           UID Portial അപ്പ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. നിങ്ങളുടെ യൂണിറ്റിലെ കുട്ടികൾക്ക് UID   കിട്ടിയിട്ടുണ്ട് എന്ന് 15/09/2014ന്-ശേഷം താഴെകാണുന്ന ലിങ്കിൽ ക്ലിക്ക്  ചെയിത് ഉറപ്പാക്കുക.
ഇവിടെ ക്ലിക്കുചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് www.ksbsg.in സന്ദർശിക്കുക.

തുറന്നുവരുന്ന ജാലകത്തിൽ സ്കൂൾകോഡ്  നൽകി  Submit ക്ലിക്കുചെയ്യുക.

Friday, September 5, 2014

എല്ലാവർക്കും ഓണാശംസകൾ

ഓണം മലയാളികളുടെ സംസ്ഥാനോൽസവമാണ്. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.
ഓണം സംബന്ധിച്ച് പല ഐതിഹ്യങ്ങളും ചരിത്രരേഖകളും നിലവിലുണ്ടെങ്കിലും ഓണം ആത്യന്തികമായി ഒരു വിളവെടുപ്പു അഥവാ വ്യാപാരോത്സവമാണെന്ന് കരുതിപ്പോരുന്നു. കേരളത്തിൽ ഓണം തമിഴ്‌നാട്ടിൽ നിന്നും സംക്രമിച്ചതാണെന്നാണ് വിദഗ്ദ്ധമതം. എല്ലായിടത്തും അത് ക്ഷേത്രോത്സവമായിട്ടായിരുന്നു തുടങ്ങിയതെങ്കിലും പിന്നീട് അത് ഗാർഹികോത്സവമായി മാറി.
ചിങ്ങമാസത്തിലെ അത്തം നക്ഷത്രം മുതൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം നാളിൽ പ്രാധാന്യത്തോടെ ആഘോഷിക്കുകയും ചതയം നാൾ വരെ നീണ്ടു നിൽക്കുകയും ചെയ്യുന്നു. തൃക്കാക്കരയാണ്‌ ഓണത്തപ്പന്റെ ആസ്ഥാനം. അവിടെയാണ്‌ ആദ്യമായി ഓണാഘോഷം നടത്തിയത് എന്നാണ്‌ ഐതിഹ്യമെങ്കിലും അതിനേക്കാൾ വളരെ മുൻപേ തന്നെ തമിഴ് നാട്ടിലും മറ്റും ഓണാഘോഷം നടന്നിട്ടുള്ളതായി സംഘ കൃതികൾ വെളിപ്പെടുത്തുന്നു.
കൂടുതൽ വായിക്കു

Saturday, August 9, 2014

എന്താണ്‌ MOP Id/ഇത് എങ്ങിനെ നിർമ്മിക്കാം


                           www.scout.org എന്ന വെബ്ബ് പോർട്ടലിൽ ലോഗിൻ ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പറാണ്‌ MOP Id.നിങ്ങളുടെ സ്കൂളിലെ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ, വീഡീയൊ എന്നിവ യൂസർനെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് www.scout.org എന്ന വെബ്ബ് പോർട്ടലിൽ അപ് ലോഡ് ചെയ്യാവുന്നതാണ്‌.

MOP Id നിർമ്മിക്കുന്ന   വിധം താഴെ വിവരിക്കുന്നു.


                      ഏതെങ്കിലും വെബ്ബ് ബ്രൗസറിൽ www.scout.org എന്ന് ടൈപ്പ്ചെയ്യുക

Saturday, August 2, 2014

SM/GCഎന്നിവർക്ക് UID


സർക്കുലർ നമ്പർ C-1767/UID/2014/KSBSG പ്രകാരം ജില്ലയിലെ എല്ലാ SM/GC മാർക്കും UID നമ്പറുകൾ നല്കുന്നു.10/08/2014 നു  മുൻപായി നിങ്ങളുടെ വിവരങ്ങൾ ഇതിനായി ക്രമീകരിച്ചിട്ടുള്ല ഫോമിൽ നൽകേണ്ടതാണ്  ഇതുപ്രകാരം കുട്ടികളുടെ വിവരങ്ങൾ എഡിറ്റുചെയ്യുന്നതിനുള്ള USER NAME, PASSWORD എന്നിവ   ആഗസ്റ്റ് അവസാന വാരത്തിൽ നൽകുന്നതാണ് ഇതിനായി താഴെ കാണുന്ന ചിത്രത്തിൽ ക്ലിക്കു ചെയ്യുക.ഒരിക്കൽ വിവരങ്ങൾ നല്കിയവർ വീണ്ടും നൽകേണ്ടതില്ല
http://ithighschool.blogspot.com
യുഐഡി ഫോം

Friday, July 18, 2014

UID (2014-15)

       ഇനിയും UID ലഭിച്ചിട്ടില്ലാത്ത എല്ലാ Scout  Guide വിദ്യാര്‍ത്ഥികളുടേയും വിവരങ്ങൾ ഇതൊടൊപ്പം നൽകിയിട്ടുള്ള Excel sheetൽ  24/07/2014  മുൻപായി താഴെ കാണുന്ന ഇ മെയിൽ വിലാസങ്ങളിൽ അയക്കുക.
itc-wayanad@ksbsg.in , wayanad@ksbsg.in

  ഇത് അവസാന അവസരമായതിനാൽ മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ സമയപരിധിക്കുള്ളിൽ തന്നെ അയക്കുക. UID ലഭിച്ച കുട്ടികളുടെ വിവരങ്ങൾ വീണ്ടും അയക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കും സഹായത്തിനും www.ksbsg.in  എന്ന പോർട്ടൽ സന്ദർശിക്കുക.

Download UID Excel
 
UID Excelപൂരിപ്പിക്കേണ്ടത് എങ്ങിനെ ?