Tuesday, December 1, 2015

            
                   2014-15 വര്‍ഷത്തില്‍ ഓണ്‍ലൈനില്‍ യു ഐ ഡി ക്ക് അപേക്ഷിക്കുകയും എന്നാല്‍  യു ഐ ഡി ലഭിക്കാതിരിക്കുകയുംചെയ്ത കുട്ടികള്‍ക്ക്  യു ഐ ഡി നല്‍കാന്‍ സംസ്ഥാന അസോസിയേഷന്‍ ആലോചിക്കുന്നു. IT-Counciler വഴിയാണ് അപേക്ഷിക്കേണ്ടത്. താഴെകൊടുത്തിരിക്കുന്ന ലിങ്കില്‍നിന്നുംUID എക്സല്‍ ഷീറ്റ് ഡൗണ്‍ലോഡുചെയ്യാം.  ഡൗണ്‍ലോഡുചെയ്ത ഷീറ്റുകള്‍ itc-wayanad@ksbsg.in , wayanad@ksbsg.in എന്നി മെയില്‍ അഡ്രസ്സുകളില്‍ മെയില്‍ ചെയ്യുക.മെയില്‍ ലഭിക്കേണ്ട അവസാനതിയതി 09/12/2015.

Sunday, November 29, 2015

     താഴെ കൊടുത്തിരിക്കുന്ന ലിസ്റ്റില്‍ പേരില്ലാത്തവരും എതുവരെ യു ഐ ഡി ലഭിക്കാത്തവരുമായ എല്ലാ സ്കൗട്ട് മാസ്റ്റര്‍മാരും ഗൈഡ് ക്യാപ്റ്റന്‍മാരും (കബ് ബുള്‍ബുള്‍ അടക്കം ) 03/12/2015 നു മുന്‍പ്   itc-wayanad@ksbsg.in , wayanad@ksbsg.in  എന്നീ വിലാസങ്ങളില്‍ നിങ്ങളുടെ പേര്, ജനനതിയതി, മൊബൈല്‍ ഫോണ്‍നമ്പര്‍,(sm/gc/ fl/  etc...) മെയില്‍ ചെയ്യുക. നിലവില്‍ യു ഐ ഡി ഉള്ളവര്‍ വീണ്ടും അയക്കേണ്ടതില്ല.

Monday, September 7, 2015

CITES – UIDs Issued

Pending UIDs (Including Unit Leader UIDs and Pravesh 2014 UIDs) received/registered till date has been issued by State Headquarters of Kerala State Bharat Scouts and Guides on 08/09/2015 (Tuesday). In case of any missing UIDs, please contact your Regional Coordinators for CITES (RITCs).
 Click here for Uid Portal

Tuesday, February 24, 2015

Request for Rajyapuraskar Record Verification from Unit Leaders

                      The State Headquarters of Bharat Scouts and Guides request all the unit leaders of Scouts/Guides who are appearing for Rajyapuraskar 2015, to submit a copy of  below request during record verification along with individual UID Verification Sheets.
Click here to download Request for Record Verification.

Tuesday, February 10, 2015

Record Verification- Rajyapuraskar Test 2015

10/02/2014 മുതൽ രാജ്യപുരസ്കാർ പരീക്ഷക്ക് തയ്യറെടുക്കുന്ന scout, guide കുട്ടികളുടെ  റിക്കാഡ് വേരിഫിക്കേഷൻ സംസ്ഥാന തലത്തിൽ നടത്തപ്പെടുന്നു .                                      All Scouts/Guides should  produce two copies of Record Verification Sheet along with the Original Certificate of Tritiya Sopan during Record Verification. Record Verification Sheet can be downloaded from UID Portal.

താഴെകാണുന്ന ലിങ്കിൽ നിന്നും സർക്കുലർ, ഹാൻഡ്ബുക്ക്, എന്നിവ ഡൗൺലോഡ് ചെയ്യാം