Saturday, August 9, 2014

എന്താണ്‌ MOP Id/ഇത് എങ്ങിനെ നിർമ്മിക്കാം


                           www.scout.org എന്ന വെബ്ബ് പോർട്ടലിൽ ലോഗിൻ ചെയ്യുമ്പോൾ ലഭിക്കുന്ന നമ്പറാണ്‌ MOP Id.നിങ്ങളുടെ സ്കൂളിലെ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ, വീഡീയൊ എന്നിവ യൂസർനെയിം, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് www.scout.org എന്ന വെബ്ബ് പോർട്ടലിൽ അപ് ലോഡ് ചെയ്യാവുന്നതാണ്‌.

MOP Id നിർമ്മിക്കുന്ന   വിധം താഴെ വിവരിക്കുന്നു.


                      ഏതെങ്കിലും വെബ്ബ് ബ്രൗസറിൽ www.scout.org എന്ന് ടൈപ്പ്ചെയ്യുക


തുറന്നുവരുന്ന ജാലകത്തിൽ Create Profile clickചെയ്യുക  

 
                   മുകളിൽ നൽകിയ ചോദ്യങ്ങൾക്ക് ഉത്തരം നൽകി(Create Account) പച്ച ബട്ടൻ clickചെയ്യുക 

                              തുടർന്ന് e-mail verificationന്‌ ശേഷം ലോഗിൻ ബട്ടൻ ക്ലിക്ക് ചെയ്യുക



 യൂസർ നെയിം പാസ് വേഡ് എന്നിവ നൽകി ലോഗിൻ ക്ലിക്കു ചെയ്യുക
  

ഇപ്പോൾ നിങ്ങളുടെ പേരിനോടൊപ്പം കാണുന്ന 5അക്ക നമ്പറാ‌ണ്‌ MOP Id 

REGISTER TO SCOUT.ORG CLICK HERE

ALREADY REGISTERED CLICK HERE

No comments:

Post a Comment