
താഴെകാണുന്ന ലിങ്കിൽ നിന്നും സർക്കുലർ, ഹാൻഡ്ബുക്ക്, എന്നിവ ഡൗൺലോഡ് ചെയ്യാം
സർക്കുലർ,
ഹാൻഡ്ബുക്ക്
റിക്കാഡ് വേരിഫിക്കേഷൻ ഷീറ്റിനായി http://ksbsg.in/uidportal/ ലിങ്കിൽ ക്ലിക്ക്ചെയ്യുക.
തുടർന്നുവരുന്നജാലകത്തിൽ കുട്ടിയുടെ UID നൽകി Submit ക്ലിക്ക്ചെയ്യുക
തുടർന്നുവരുന്നജാലകത്തിൽ Generate Record Verification Sheet എന്ന ബട്ടൻ ക്ലിക്കു ചെയ്യുക . തുടർന്നുവരുന്ന ഷീറ്റ് പോർട്രെറ്റായി പ്രിന്റെടുക്കുക.
റിക്കാഡ് വേരിഫിക്കേഷൻ ഷീറ്റിനായിഇവിടെ ക്ലിക്ക് ചെയ്യുക
കൂടുതൽ വിവരങ്ങൾക്ക് ഹാൻഡ്ബുക്ക്
No comments:
Post a Comment